Blue green algae

നീലഹരിത ആല്‍ഗകള്‍

പായലുകളുടെ ഒരു വിഭാഗം. ബാക്‌ടീരിയങ്ങളിലെപ്പോലെ തന്നെ ഇവയ്‌ക്ക്‌ വ്യക്തമായ ന്യൂക്ലിയസ്‌ ഇല്ല. ഹരിതകം കൂടാതെ ഫൈക്കോസയാനിന്‍, ഫൈക്കോ എറിത്രിന്‍ എന്നീ വര്‍ണകങ്ങള്‍ കൂടി ഇവയില്‍ കാണപ്പെടുന്നു.

Category: None

Subject: None

275

Share This Article
Print Friendly and PDF