Angular frequency

കോണീയ ആവൃത്തി

ഭ്രമണം /ദോലനം ചെയ്യുന്ന ഒരു വസ്‌തുവിന്‌ ഒരു സെക്കന്റില്‍ ഉണ്ടാകുന്ന കോണീയ വിസ്ഥാപനം. പ്രതീകം ω.ഏകകം rads-1. കോണീയ ആവൃത്തിയും ( ω) ആവൃത്തിയും ( ν) തമ്മിലുള്ള ബന്ധം. ω=2 πν

Category: None

Subject: None

269

Share This Article
Print Friendly and PDF