Suggest Words
About
Words
Pitch axis
പിച്ച് അക്ഷം.
റോക്കറ്റിന്റെയും വിമാനത്തിന്റെയും മറ്റും കീഴ്മേല് മറിയലിന്റെ അക്ഷം സന്തുലിതമാക്കി നിര്ത്തുന്നത് പിച്ച് ( pitch) അക്ഷത്തിലുള്ള ഭ്രമണമാണ്. roll axis നോക്കുക.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Work function - പ്രവൃത്തി ഫലനം.
Sieve tube - അരിപ്പനാളിക.
Metalloid - അര്ധലോഹം.
Perfect number - പരിപൂര്ണ്ണസംഖ്യ.
Plastic Sulphur - പ്ലാസ്റ്റിക് സള്ഫര്.
Orionids - ഓറിയനിഡ്സ്.
Oestrous cycle - മദചക്രം
Leukaemia - രക്താര്ബുദം.
Shear - അപരൂപണം.
Apospory - അരേണുജനി
Jejunum - ജെജൂനം.
I - ഒരു അവാസ്തവിക സംഖ്യ