Carpogonium

കാര്‍പഗോണിയം

ചുവന്ന ആല്‍ഗകളുടെ പെണ്‍ ലൈംഗികാവയവം. വീര്‍ത്ത അടിഭാഗത്താണ്‌ അണ്ഡം സ്ഥിതി ചെയ്യുന്നത്‌.

Category: None

Subject: None

279

Share This Article
Print Friendly and PDF