Kilogram

കിലോഗ്രാം.

ദ്രവ്യമാനത്തിന്റെ അടിസ്ഥാന SI ഏകകം. ഫ്രാന്‍സിലെ സെവ്ര എന്ന സ്ഥലത്ത്‌ സൂക്ഷിച്ചിട്ടുള്ള ഒരു പ്ലാറ്റിനം-ഇറിഡിയം ലോഹസങ്കര കട്ടയുടെ ദ്രവ്യമാനത്തെ 1 കിലോഗ്രാം ആയി നിര്‍വചിച്ചിരിക്കുന്നു.

Category: None

Subject: None

401

Share This Article
Print Friendly and PDF