Epicalyx

ബാഹ്യപുഷ്‌പവൃതി.

ചിലയിനം പുഷ്‌പങ്ങളില്‍ കാലിക്‌സിനു പുറത്തു കാണുന്ന പുഷ്‌പപത്രകമണ്ഡലം. ഉദാ: ചെമ്പരത്തിപ്പൂവ്‌.

Category: None

Subject: None

304

Share This Article
Print Friendly and PDF