Superset

അധിഗണം.

A യുടെ ഉപഗണം B യെങ്കില്‍ B യുടെ അധിഗണമാണ്‌ A; A⊃B എന്ന്‌ കുറിക്കുന്നു. ഉദാ: A= {1, 2, 3, 4}ഉം B={3, 2}ഉം ആയാല്‍ A⊃B ആയിരിക്കും.

Category: None

Subject: None

270

Share This Article
Print Friendly and PDF