Plasmid

പ്ലാസ്‌മിഡ്‌.

ബാക്‌റ്റീരിയങ്ങളുടെ കോശ ദ്രവ്യത്തില്‍ കാണുന്ന ചെറു വളയം പോലുള്ള ഡി എന്‍ എ തന്മാത്ര. ഇത്‌ സ്വതന്ത്രമായി പുനരുത്‌പാദനം നടത്തും. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശക്തി നല്‍കുന്ന ജീനുകളുള്ളതിനാല്‍, ഇവ ശ്രദ്ധേയമാണ്‌. കൂടാതെ ജനിതക എന്‍ജിനീയറിംഗില്‍ ജീന്‍ കൈമാറ്റം ചെയ്യുവാനും ഉപയോഗിക്കുന്നുണ്ട്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF