Solar cycle

സൗരചക്രം.

സൗരക്ഷോഭത്തില്‍ കാണപ്പെടുന്ന ചാക്രിക സ്വഭാവം. സൗരകളങ്കങ്ങളുടെ എണ്ണത്തില്‍ വരുന്ന മാറ്റത്തിലൂടെയും ഭൂകാന്തമണ്ഡലത്തില്‍ ഉണ്ടാകുന്ന വിക്ഷോഭങ്ങളുടെ ചാക്രികസ്വഭാവത്തിലൂടെയും മറ്റും ഇതു മനസ്സിലാക്കാം. ഏകദേശം 11 വര്‍ഷം കൊണ്ടാണ്‌ ഒരു ചക്രം പൂര്‍ത്തിയാവുന്നത്‌.

Category: None

Subject: None

237

Share This Article
Print Friendly and PDF