CERN

സേണ്‍

European Organisation for Nuclear Research എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച്‌ രൂപത്തിന്റെ ചുരുക്കം. ലോകത്തിലെ പ്രധാനപ്പെട്ട ഒരു ശാസ്‌ത്രഗവേഷണ കേന്ദ്രമാണിത്‌. 1954 ല്‍ സ്ഥാപിതമായി. ജനീവക്കടുത്താണ്‌ ഇതിന്റെ ആസ്ഥാനം. LHC നോക്കുക.

Category: None

Subject: None

343

Share This Article
Print Friendly and PDF