Planck length

പ്ലാങ്ക്‌ ദൈര്‍ഘ്യം.

ഗുരുത്വം, സ്ഥല-കാലം ഇവയെ സംബന്ധിച്ച ക്ലാസ്സിക്കല്‍ ആശയങ്ങള്‍ക്ക്‌ സാംഗത്യം നഷ്‌ടപ്പെട്ട്‌ ക്വാണ്ടം പ്രഭാവം നിര്‍ണായകമാകുന്ന ദൈര്‍ഘ്യ അളവ്‌. അര്‍ഥപൂര്‍ണം എന്നു കരുതാവുന്ന ഏറ്റവും ചെറിയ നീളം അളവാണിത്‌. ഏതാണ്ട്‌ 1.6 x 10-35 മീ. അഥവാ ഒരു പ്രാട്ടോണിന്റെ വ്യാസത്തിന്റെ 10 -20 അംശം എന്നു കണക്കാക്കുന്നു.

Category: None

Subject: None

305

Share This Article
Print Friendly and PDF