Irreversible reaction

ഏകദിശാ പ്രവര്‍ത്തനം.

ഉത്‌പന്നങ്ങള്‍ വീണ്ടും പ്രതിപ്രവര്‍ത്തിച്ച്‌ അഭികാരകങ്ങളുണ്ടാകാത്ത, അഥവാ ഒരു ദിശയിലേക്ക്‌ മാത്രം നടക്കുന്ന പ്രതിപ്രവര്‍ത്തനം.

Category: None

Subject: None

274

Share This Article
Print Friendly and PDF