Shear

അപരൂപണം.

വസ്‌തുവിന്റെ വ്യാപ്‌തം (വലിപ്പം) വ്യത്യാസപ്പെടുത്താതെ ആകൃതി മാത്രം മാറുന്നതരം അപരൂപണം. ഉദാ: ഒരു വശം ഉറപ്പിച്ച ഘനരൂപത്തിന്റെ ഉറപ്പിക്കാത്ത വശത്തിന്‌ തിരശ്ചീനമായി ബലം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്നത്‌. elastic modulus നോക്കുക.

Category: None

Subject: None

331

Share This Article
Print Friendly and PDF