Fallopian tube

ഫലോപ്പിയന്‍ കുഴല്‍.

സസ്‌തനികളില്‍ അണ്ഡാശയത്തില്‍ നിന്ന്‌ ഗര്‍ഭാശയത്തിലേക്ക്‌ അണ്ഡങ്ങളെ കൊണ്ടുപോകുന്ന കുഴല്‍. ഗര്‍ഭാശയത്തില്‍ നിന്ന്‌ പുംബീജങ്ങള്‍ ഈ കുഴലിലൂടെ മുകളിലേക്ക്‌ സഞ്ചരിക്കുന്നതിനാല്‍ ഇവിടെവെച്ചാണ്‌ ബീജസങ്കലനം നടക്കുക.

Category: None

Subject: None

255

Share This Article
Print Friendly and PDF