Suggest Words
About
Words
Gynoecium
ജനിപുടം
ആവൃതബീജി സസ്യങ്ങളുടെ പെണ് ലൈംഗികാവയവം. ഇത് അണ്ഡപര്ണങ്ങളുടെ കൂട്ടമാണ്. ജനിപുടത്തില് അണ്ഡാശയം, വര്തിക, വര്തികാഗ്രം എന്നീ ഭാഗങ്ങളുണ്ട്. ചിത്രം flower നോക്കുക.
Category:
None
Subject:
None
466
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Partial sum - ആംശികത്തുക.
Standard model - മാനക മാതൃക.
Rain guage - വൃഷ്ടിമാപി.
Proof - തെളിവ്.
Transient - ക്ഷണികം.
Adsorbate - അധിശോഷിതം
Www. - വേള്ഡ് വൈഡ് വെബ്
Floral formula - പുഷ്പ സൂത്രവാക്യം.
Yeast - യീസ്റ്റ്.
Superimposing - അധ്യാരോപണം.
Anhydrite - അന്ഹൈഡ്രറ്റ്
Definition - നിര്വചനം