Primary key

പ്രൈമറി കീ.

ഒരു ഡാറ്റാബേസ്‌ ടേബിളിന്റെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവശ്യ വിവരം. ഇതിനെ ആധാരമാക്കിയാണ്‌ ബാക്കി ഡാറ്റ എല്ലാം ഉണ്ടാവുന്നത്‌. ഉദാ: id പേര്‌. ഇതില്‍ id പ്രമറി കീ എന്നു പറയാം. പേര്‌ ഒരുപോലെ ഒന്നിലധികം ഉണ്ടായാലും ഐ ഡി ഒന്നേ ഉണ്ടായിരിക്കുകയുള്ളു. ഐ ഡിയെ ആധാരമാക്കിയാണ്‌ ബാക്കി വിവരങ്ങള്‍ നിലകൊള്ളുന്നത്‌.

Category: None

Subject: None

279

Share This Article
Print Friendly and PDF