Suggest Words
About
Words
Topographic map
ടോപ്പോഗ്രാഫിക ഭൂപടം.
ഒരു പ്രദേശത്തിലെ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ പ്രധാന വിവരങ്ങളും രേഖപ്പെടുത്തിയ മേപ്പ്. ചെറിയ സ്കെയില്‍ മേപ്പുകളായിരിക്കും. topo sheets എന്നും പറയും.
Category:
None
Subject:
None
498
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Etiolation - പാണ്ഡുരത.
Lipolysis - ലിപ്പോലിസിസ്.
Triangle - ത്രികോണം.
Calcium carbonate - കാല്‍സ്യം കാര്‍ബണേറ്റ്
Entero kinase - എന്ററോകൈനേസ്.
Calcifuge - കാല്സിഫ്യൂജ്
Meteoritics - മീറ്റിയറിറ്റിക്സ്.
Aperture - അപെര്‍ച്ചര്‍
Mach's Principle - മാക്ക് തത്വം.
Sinusoidal - തരംഗരൂപ.
Ecosystem - ഇക്കോവ്യൂഹം.
Launch window - വിക്ഷേപണ വിന്‍ഡോ.