Aperture

അപെര്‍ച്ചര്‍

1. ഒരു പ്രകാശിക ഉപകരണത്തില്‍ (ഉദാ: ക്യാമറ) പ്രകാശരശ്‌മി കടന്നുപോകാന്‍ അനുവദിക്കുന്ന ദ്വാരം. 2. ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ സഫല വ്യാസവും ഫോക്കസ്‌ ദൂരവും തമ്മിലുള്ള അനുപാതം. 3. ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ വ്യാസം.

Category: None

Subject: None

294

Share This Article
Print Friendly and PDF