Source code

സോഴ്‌സ്‌ കോഡ്‌.

ഒരു സോഫ്‌റ്റ്‌വെയറിന്റെ പ്രാഗ്രാമര്‍ എഴുതി തയ്യാറാക്കിയ കോഡുകള്‍ അടങ്ങുന്ന ഫയല്‍. ഇവ ഒരു പ്രാഗ്രാമര്‍ക്ക്‌ വായിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

Category: None

Subject: None

278

Share This Article
Print Friendly and PDF