Intrusive rocks

അന്തര്‍ജാതശില.

ഭമൗാന്തര്‍ഭാഗത്തുനിന്ന്‌, പുറത്തേക്ക്‌ തളളിവരുന്ന മാഗ്മ ഭൂമിക്കടിയില്‍വച്ച്‌ തന്നെ തണുത്തുണ്ടാകുന്ന ആഗ്നേയശില. ഉദാ: ബാത്തോലിത്ത്‌, ഡൈക്ക്‌.

Category: None

Subject: None

281

Share This Article
Print Friendly and PDF