Donor 1. (phy)

ഡോണര്‍.

എന്‍ ടൈപ്പ്‌ അര്‍ധചാലകങ്ങള്‍ സൃഷ്‌ടിക്കുവാന്‍ ചേര്‍ക്കുന്ന അപദ്രവ്യം. ആവര്‍ത്തനപട്ടികയിലെ അഞ്ചാം ഗ്രൂപ്പ്‌ മൂലകങ്ങള്‍ ഡോണര്‍ ആണ്‌. ഉദാ: ഫോസ്‌ഫറസ്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF