Peristalsis

പെരിസ്റ്റാള്‍സിസ്‌.

ജന്തുക്കളുടെ അന്നപഥത്തിലും മറ്റുമുണ്ടാകുന്ന പേശീസങ്കോചങ്ങളുടെ പരമ്പര. ഇത്‌ ഒരു തരംഗം പോലെ ഒരറ്റത്തുനിന്ന്‌ മറ്റേയറ്റത്തേക്ക്‌ സഞ്ചരിക്കുന്നതിനാല്‍, നാളിയുടെ അകത്തുള്ള പദാര്‍ത്ഥങ്ങളെ മിശ്രണം ചെയ്‌ത്‌ മുന്നോട്ട്‌ നയിക്കുന്നു.

Category: None

Subject: None

312

Share This Article
Print Friendly and PDF