Vegetative reproduction

കായിക പ്രത്യുത്‌പാദനം.

ബീജങ്ങള്‍ വഴിയല്ലാതെ മാതൃജീവിയുടെ ശരീരഭാഗങ്ങളില്‍ നിന്ന്‌ പുതിയ തലമുറയുണ്ടാവല്‍. ഉദാ: ബഡ്ഡിങ്‌, ക്ലോണിങ്‌ തുടങ്ങിയവ.

Category: None

Subject: None

335

Share This Article
Print Friendly and PDF