Microvillus
സൂക്ഷ്‌മവില്ലസ്.
കോശസ്‌തരത്തില്‍ നിന്ന് ഉന്തിനില്‍ക്കുന്ന വിരലുപോലുള്ള ഭാഗങ്ങള്‍. ആയിരക്കണക്കിനു നിരന്നു നില്‍ക്കുന്നതിനാല്‍ കോശസ്‌തരത്തെ ബ്രഷ് അതിര്‍ത്തിയെന്നും വിളിക്കും. ഉദാ: ചെറുകുടലിലെ വില്ലസുകളിലെ കോശങ്ങള്‍, നെഫ്‌റോണിലെ നാളികയിലെ കോശങ്ങള്‍ എന്നിവയില്‍ കാണാം. ഉപരിതല വിസ്‌താരം വര്‍ദ്ധിപ്പിക്കാനുള്ളൊരു ഉപാധിയാണിത്.
Share This Article