Hydrogenation

ഹൈഡ്രാജനീകരണം.

അപൂരിത കാര്‍ബണിക സംയുക്തങ്ങളെ പൂരിതങ്ങളാക്കുവാന്‍ ഉപയോഗിക്കുന്ന ഒരു പ്രക്രിയ. ഉയര്‍ന്ന താപനിലയില്‍ പ്ലാറ്റിനം, പലേഡിയം, നിക്കല്‍ മുതലായ രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ ഹൈഡ്രജനുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ്‌ ഇത്‌ സാധിക്കുന്നത്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF