Suggest Words
About
Words
Vital capacity
വൈറ്റല്‍ കപ്പാസിറ്റി.
പൂര്‍ണ്ണമായി നിറഞ്ഞിരിക്കുന്ന ശ്വാസകോശങ്ങളില്‍ നിന്ന് പരമാവധി പുറത്തുകളയാന്‍ കഴിയുന്ന വായുവിന്റെ അളവ്.
Category:
None
Subject:
None
617
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kohlraush’s law - കോള്‍റാഷ് നിയമം.
Froth floatation - പത പ്ലവനം.
Acid anhydrides - അമ്ല അണ്ഹൈഡ്രഡുകള്
Imprinting - സംമുദ്രണം.
Limonite - ലിമോണൈറ്റ്.
Evolution - പരിണാമം.
Savanna - സാവന്ന.
Centrifugal force - അപകേന്ദ്രബലം
Nutation (geo) - ന്യൂട്ടേഷന്.
Ventral - അധഃസ്ഥം.
Detrital mineral - ദ്രവണശിഷ്ട ധാതു.
Solid solution - ഖരലായനി.