Feldspar
ഫെല്‍സ്‌പാര്‍.
ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഖനിജഗ്രൂപ്പ്. പ്രധാനമായും പൊട്ടാസ്യം, സോഡിയം എന്നിവയുടെ അലൂമിനോ സിലിക്കേറ്റുകള്‍ ആണ്. ഇവ ആഗ്നേയശിലകളിലും രൂപാന്തരിത ശിലകളിലും അവക്ഷിപ്‌ത ശിലകളിലും വ്യാപകമായി കാണപ്പെടുന്നു.
Share This Article