T cells

ടി കോശങ്ങള്‍.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുള്ള ഒരിനം ലിംഫോസൈറ്റുകള്‍. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ തൈമസ്‌ ഗ്രന്ഥിയിലൂടെ കടന്നുപോകുന്നതിനാലാണ്‌ ടി കോശങ്ങള്‍ എന്നു പറയുന്നത്‌.

Category: None

Subject: None

308

Share This Article
Print Friendly and PDF