Suggest Words
About
Words
Direct current
നേര്ധാര.
ഒരു ദിശയില് മാത്രം ഒഴുകുന്ന വൈദ്യുതി. ഒരു ആധാര മൂല്യത്തില് നിന്ന് ഋണദിശയിലേക്ക് പോവാത്ത വൈദ്യുതി. ചിത്രത്തില് 3 തരം നേര്ധാരകള് കാണിച്ചിരിക്കുന്നു.
Category:
None
Subject:
None
508
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Geosynchronous satellites - ഭൂസ്ഥിര ഉപഗ്രഹം.
Calyptra - അഗ്രാവരണം
Symptomatic - ലാക്ഷണികം.
Nocturnal - നിശാചരം.
Drip irrigation - കണികാജലസേചനം.
Virtual - കല്പ്പിതം
Ground rays - ഭൂതല തരംഗം.
Hydrotropism - ജലാനുവര്ത്തനം.
Scleried - സ്ക്ലീറിഡ്.
Chromonema - ക്രോമോനീമ
Craniata - ക്രനിയേറ്റ.
Biotin - ബയോട്ടിന്