Darwin's finches

ഡാര്‍വിന്‍ ഫിഞ്ചുകള്‍.

ഗാലപാഗോസ്‌ ദ്വീപില്‍ കാണപ്പെടുന്ന പ്രത്യേകതരം കുരുവികള്‍. 14 ഇനം കുരുവികളെ ഡാര്‍വിന്‍ ആണ്‌ ആദ്യം വിവരിച്ചത്‌. പരിണാമ സിദ്ധാന്തത്തിലേക്ക്‌ ഡാര്‍വിനെ നയിച്ച നിരീക്ഷണങ്ങളിലൊന്ന്‌ ഈ പക്ഷികളെപ്പറ്റിയുള്ളതായിരുന്നു.

Category: None

Subject: None

278

Share This Article
Print Friendly and PDF