Corolla

ദളപുടം.

പുഷ്‌പവൃതിക്കുള്ളില്‍ കാണുന്നതും ദളങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതുമായ പുഷ്‌പഭാഗം. ഇത്‌ സാധാരണയായി നിറമുള്ളതും ആകര്‍ഷകവുമായിരിക്കും.

Category: None

Subject: None

307

Share This Article
Print Friendly and PDF