Suggest Words
About
Words
Water glass
വാട്ടര്‍ ഗ്ലാസ്.
സോഡിയം സിലിക്കേറ്റിന്റെ കൊളോയ്ഡല്‍ രൂപം. ലയിക്കുന്ന സ്ഫടികം എന്നും വിളിക്കാറുണ്ട്. സിലിക്കാജെല്‍ ഉണ്ടാക്കുന്നതിനും സോപ്പിലും മറ്റും ഫില്ലറായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
381
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kinetic friction - ഗതിക ഘര്‍ഷണം.
Water culture - ജലസംവര്ധനം.
Flora - സസ്യജാലം.
Vasodilation - വാഹിനീവികാസം.
Oscillator - ദോലകം.
Aglosia - എഗ്ലോസിയ
Solar flares - സൗരജ്വാലകള്‍.
Density - സാന്ദ്രത.
Physical vacuum - ഭൗതിക ശൂന്യത.
Stroke (med) - പക്ഷാഘാതം
G0, G1, G2. - Cell cycle നോക്കുക.
Acetate - അസറ്റേറ്റ്