Ganglion

ഗാംഗ്ലിയോണ്‍.

ന്യൂറോണുകളുടെ കോശ ശരീരങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന നാഡീപിണ്ഡം. അകശേരുകികളുടെ മസ്‌തിഷ്‌കം നാഡീപിണ്ഡങ്ങളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡീതന്തുക്കളും ചേര്‍ന്നതാണ്‌. എന്നാല്‍ കശേരുകികളുടെ മസ്‌തിഷ്‌ക ഘടന വ്യത്യസ്‌തമാണ്‌. അവയുടെ പരിധീയ നാഡീവ്യൂഹത്തിലും സ്വതന്ത്ര-നാഡീവ്യൂഹത്തിലും ഗാംഗ്ലിയോണുകളാണ്‌ ഉള്ളത്‌.

Category: None

Subject: None

286

Share This Article
Print Friendly and PDF