Website

വെബ്‌സൈറ്റ്‌.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ഉപകാരപ്പെടുന്ന വിധത്തില്‍ തയ്യാറാക്കിയിട്ടുള്ള വെബ്ബ്‌ പേജുകളുടെ ഒരു സംഘാതം. ഉദാ: www.kerala.gov.in എന്നത്‌ കേരള സര്‍ക്കാറിന്റെ വെബ്ബ്‌ സൈറ്റാണ്‌. ഇതില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ അടങ്ങിയ വെബ്ബ്‌ പേജുകളുണ്ട്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF