Mesosphere

മിസോസ്‌ഫിയര്‍.

1. അന്തരീക്ഷത്തിലെ ഒരു മണ്‌ഡലം. സ്‌ട്രാറ്റോസ്‌ഫിയറിന്‌ തൊട്ടുമുകളിലായി 45 കി. മീ. മുതല്‍ 95 കി. മീ. വരെ ഉയരത്തില്‍ കാണപ്പെടുന്നു. ഇതിന്‌ തൊട്ടുമുകളിലാണ്‌ തെര്‍മോസ്‌ഫിയര്‍. atmosphere നോക്കുക

Category: None

Subject: None

178

Share This Article
Print Friendly and PDF