Quantum mechanics

ക്വാണ്ടം ബലതന്ത്രം.

ക്വാണ്ടം സങ്കല്‌പത്തെ അടിസ്ഥാനമാക്കിയുള്ള ബലതന്ത്രം. അണുക്കളുടെയും തന്മാത്രകളുടെയും ഗുണധര്‍മ്മങ്ങളെ വിശകലനം ചെയ്യാനുപയോഗിക്കുന്നു. അനിശ്ചിതത്വസിദ്ധാന്തം, ദ്രവ്യതരംഗസ്വഭാവം, ഊര്‍ജത്തിന്റെ ക്വാണ്ടസ്വഭാവം എന്നിവയാണ്‌ അടിസ്ഥാന പരികല്‌പനങ്ങള്‍.

Category: None

Subject: None

330

Share This Article
Print Friendly and PDF