Grafting
ഒട്ടിക്കല്‍
പതിവെക്കല്‍, ഒരു ജീവിയുടെ ശരീരഭാഗം മറ്റൊരു ഭാഗത്തോ, മറ്റൊരു ജീവിയിലോ വെച്ചു പിടിപ്പിക്കല്‍. സസ്യങ്ങളില്‍ വളരെ സാധാരണയായി ചെയ്യാറുണ്ട്. ജന്തുക്കളില്‍ ഹൃദയം, വൃക്ക, തൊലി ഇവ മാറ്റിവെയ്‌ക്കുന്ന ശസ്‌ത്രക്രിയകള്‍ ഇതിനുദാഹരണമാണ്.
Share This Article