Partial dominance

ഭാഗിക പ്രമുഖത.

ഒരു ജീനിന്റെ രണ്ട്‌ പര്യായ ജീനുകള്‍ വിഷമയുഗ്മാവസ്ഥയില്‍ സ്ഥിതിചെയ്യുമ്പോള്‍, രണ്ടിന്റെയും ഇടയ്‌ക്കുള്ള സ്വഭാവവിശേഷം പ്രകടമാകുന്ന അവസ്ഥ. ഉദാ. മധുരപയര്‍ ചെടിയില്‍ പൂവിന്‌ ചുവന്ന നിറം നല്‍കുന്ന പര്യായജീനും വെള്ള നിറം നല്‍കുന്ന പര്യായ ജീനും ഒരുമിച്ച്‌ വരുമ്പോള്‍ ഇളം ചുവപ്പുനിറമുള്ള പൂക്കളാണുണ്ടാവുക. incomplete dominance എന്നും പേരുണ്ട്‌.

Category: None

Subject: None

269

Share This Article
Print Friendly and PDF