Suggest Words
About
Words
Hardware
ഹാര്ഡ്വേര്
ഒരു കംപ്യൂട്ടറിന്റെ ഭൗതിക ഘടകങ്ങള്. വി ഡി യു, കീ ബോര്ഡ്, പ്രാസസ്സര്, മദര്ബോര്ഡ്, ഹാര്ഡ് ഡിസ്ക് എന്നിവയാണ് പ്രധാനപ്പെട്ട ഹാര്ഡ്വേര് ഭാഗങ്ങള്.
Category:
None
Subject:
None
276
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vector - സദിശം .
Oscillometer - ദോലനമാപി.
Gametes - ബീജങ്ങള്.
Emissivity - ഉത്സര്ജകത.
Index fossil - സൂചക ഫോസില്.
Exuvium - നിര്മോകം.
Streamline flow - ധാരാരേഖിത പ്രവാഹം.
External ear - ബാഹ്യകര്ണം.
Vernier - വെര്ണിയര്.
Insulin - ഇന്സുലിന്.
Aqua ion - അക്വാ അയോണ്
Adaxial - അഭ്യക്ഷം