Dinosaurs

ഡൈനസോറുകള്‍.

മീസോസോയിക മഹാകല്‍പത്തില്‍ ഭൂമിയില്‍ ജീവിച്ചിരുന്ന പ്രമുഖ ഉരഗവര്‍ഗം. ഏകദേശം 65 ദശലക്ഷം വര്‍ഷം മുമ്പ്‌ ഇവയ്‌ക്ക്‌ വംശനാശം സംഭവിച്ചു. ഇവയുടെ ധാരാളം ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF