Suggest Words
About
Words
Bysmalith
ബിസ്മലിഥ്
ഒരിനം ആന്തരാഗ്നേയ ശില. വൃത്താകാര ഭ്രംശനം മൂലം കമാനാകൃതിയിലുള്ള അഗ്രമായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Category:
None
Subject:
None
338
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nasal cavity - നാസാഗഹ്വരം.
Stigma - വര്ത്തികാഗ്രം.
Refractory - ഉച്ചതാപസഹം.
Square root - വര്ഗമൂലം.
Cloud - മേഘം
Green house effect - ഹരിതഗൃഹ പ്രഭാവം.
Bus - ബസ്
Albedo - ആല്ബിഡോ
Macronucleus - സ്ഥൂലന്യൂക്ലിയസ്.
Lymph - ലസികാ ദ്രാവകം.
Oblate spheroid - ലഘ്വക്ഷഗോളാഭം.
Lines of force - ബലരേഖകള്.