Partial derivative

അംശിക അവകലജം.

പല ചരങ്ങള്‍ ഉള്‍പ്പെട്ട ഒരു ഫലനത്തില്‍ ഒരു ചരത്തെ മാത്രം ആസ്‌പദമാക്കി, മറ്റുള്ളവയെ സ്ഥിരമാക്കി നിര്‍ത്തി എടുക്കുന്ന അവകലജം. ഉദാ: V=f(P,T) എന്ന ഫലനത്തില്‍ ( ∂V/∂P)T അംശിക അവകലജമാണ്‌.

Category: None

Subject: None

348

Share This Article
Print Friendly and PDF