Internal ear

ആന്തര കര്‍ണം.

ശ്രവണേന്ദ്രിയത്തിന്റെ ഏറ്റവും ഉളളിലുളള ഭാഗം. ശബ്‌ദം ഗ്രഹിക്കുന്നതിനാവശ്യമായ കോക്ലിയയും ശരീരസന്തുലനത്തിന്‌ ആവശ്യമായ അര്‍ദ്ധവൃത്താകാര കുഴലുകളും ഇതിന്റെ ഭാഗമാണ്‌.

Category: None

Subject: None

445

Share This Article
Print Friendly and PDF