Nucleus 2. (phy)

അണുകേന്ദ്രം.

ആറ്റത്തിന്റെ കേന്ദ്രം. ആറ്റത്തിന്റെ മൊത്തം ദ്രവ്യമാനം ഇവിടെ കേന്ദ്രീകരിച്ചതായി കണക്കാക്കാം. ന്യൂട്രാണ്‍, പ്രാട്ടോണ്‍ എന്നിവയാണ്‌ ഘടകങ്ങള്‍ (സാധാരണ ഹൈഡ്രജന്‍ ന്യൂക്ലിയസില്‍ ന്യൂട്രാണില്ല).

Category: None

Subject: None

175

Share This Article
Print Friendly and PDF