Clay

കളിമണ്ണ്‌

പ്രധാനമായും നേര്‍ത്ത തരികളുടെ രൂപത്തില്‍ അലൂമിനിയം സിലിക്കേറ്റ്‌ അടങ്ങിയിരിക്കുന്ന ഇലാസ്‌തിക അവസാദം. തരികളുടെ വലുപ്പം ഏതാണ്ട്‌ ഒരു മൈക്രാണ്‍.

Category: None

Subject: None

285

Share This Article
Print Friendly and PDF