Resolving power

വിഭേദനക്ഷമത.

അടുത്തടുത്തുള്ള ബിന്ദുക്കളുടെ പ്രതിബിംബങ്ങള്‍ അന്യോന്യം കൂടിക്കലരാതെ, സ്‌പഷ്‌ടമായി സൃഷ്‌ടിക്കുവാന്‍ ഒരു പ്രകാശികോപകരണത്തിനുള്ള ശേഷി. ഇത്‌ തരംഗദൈര്‍ഘ്യം, ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ അപര്‍ച്ചര്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Category: None

Subject: None

265

Share This Article
Print Friendly and PDF