Ear ossicles

കര്‍ണാസ്ഥികള്‍.

കര്‍ണപടത്തെ ആന്തര കര്‍ണവുമായി ബന്ധപ്പെടുത്തുന്ന അസ്ഥികള്‍. സസ്‌തനികളില്‍ മാല്ലിയസ്‌, ഇന്‍കസ്‌, സ്റ്റേപിസ്‌ എന്നിങ്ങനെ മൂന്നെണ്ണമുണ്ട്‌. കര്‍ണപടത്തിലുണ്ടാകുന്ന കമ്പനങ്ങളെ ആന്തര കര്‍ണത്തിലെ ദ്രാവകത്തിലേക്ക്‌ പ്രഷണം ചെയ്യുവാന്‍ സഹായിക്കുന്നു.

Category: None

Subject: None

258

Share This Article
Print Friendly and PDF