VSSC

വി എസ്‌ എസ്‌ സി.

വിക്രം സാരാഭായി സ്‌പേസ്‌ സെന്റര്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO)യുടെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിലൊന്ന്‌. തിരുവനന്തപുരത്തിനടുത്ത്‌ തുമ്പയാണ്‌ ആസ്ഥാനം. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികള്‍ക്കാവശ്യമായ വിക്ഷേപണ വാഹനങ്ങളുടെ നിര്‍മിതിയും അത്‌ സംബന്ധിച്ച ഗവേഷണങ്ങളുമാണ്‌ മുഖ്യ കര്‍മമേഖല.

Category: None

Subject: None

303

Share This Article
Print Friendly and PDF