Out wash.

ഔട്‌ വാഷ്‌.

ഹിമനദിയിലെയോ ഹിമപ്പാടത്തിലെയോ ഉരുകിയ ജലം വഹിച്ചുകൊണ്ടുപോയി സ്‌തരിത നിക്ഷേപങ്ങളുടെ വശങ്ങളില്‍ തള്ളുന്ന പദാര്‍ഥം.

Category: None

Subject: None

320

Share This Article
Print Friendly and PDF