Suggest Words
About
Words
Homoiotherm
സമതാപി.
ശരീരത്തിന്റെ താപനില ഒരു പരിധിയില്‍ കൂടാതെയും കുറയാതെയും നിയന്ത്രിക്കുവാന്‍ കഴിയുന്ന ജന്തുക്കള്‍. ഉദാ : സസ്തനികളും പക്ഷികളും. homotherm, homeotherm, homoeotherm എന്നിങ്ങനെയും എഴുതാറുണ്ട്.
Category:
None
Subject:
None
486
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Obtuse angle - ബൃഹത് കോണ്‍.
Amensalism - അമന്സാലിസം
Anadromous - അനാഡ്രാമസ്
Flexible - വഴക്കമുള്ള.
Clinostat - ക്ലൈനോസ്റ്റാറ്റ്
Spleen - പ്ലീഹ.
Thrombocyte - ത്രാംബോസൈറ്റ്.
S-electron - എസ്-ഇലക്ട്രാണ്‍.
Detritus - അപരദം.
Dependent variable - ആശ്രിത ചരം.
Ventilation - സംവാതനം.
Bisector - സമഭാജി